ഉച്ചക്ക് ടിവി തുറന്നപ്പോള്‍ ഒരു ചാനലില്‍ ഡോക്ടറുടെ ഫോണ്‍ ഇന്‍ പ്രോഗ്രാം..തലവേദനയെ കുറിച്ചാണ്..
ശ്രോതാക്കളുടെയും ആങ്കർ ചെയ്യുന്ന ലേഡി യുടെയും സംശയങ്ങള്‍ക്കുള്ള മറുപടിയും ഒപ്പം തലച്ചോറിലെ സര്‍ജറി കള്‍ക്കുള്ള പുതിയ രീതികളെ കുറിചുള്ള വിശദീകരണവും ഡോക്ടര്‍ നല്കുന്നു അടുത്ത കാളര്‍ ലൈനില്‍ ഉണ്ട്..
എന്താണ് സംശയം ചോദിച്ചോളൂ..ഡോക്ടര്‍ ശ്രധാലുവായി ..